റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, June 27, 2022 10:41 PM IST
തി​രു​വ​ല്ല: പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ലെ അ​യ്യ​നാ​വേ​ലി ച​ക്കു​ള​ത്ത്കാ​വ് റോ​ഡി​ന്‍റെ​യും ക​യ​റ്റു ത​റ​പ​ടി തെ​ക്കേ​ച്ചി​റ പ​ടി റോ​ഡി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 20 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​യ്യ​നാ​വേ​ലി ച​ക്കു​ള​ത്ത് കാ​വ് റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ നി​ന്ന് 10 ല​ക്ഷം രൂ​പ ക​യ​റ്റു​ത​റ പ​ടി തെ​ക്കേ​ച്ചി​റ പ​ടി റോ​ഡ് ടാ​റിം​ഗി​നും വി​നി​യോ​ഗി​ച്ചു.
പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ലേ​ഖ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്ത​ൻ ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ആ​ർ. നാ​യ​ർ, ബ്ലോ​ക്ക് മെം​ബ​ർ സോ​മ​ൻ താ​മ​ര​ച്ചാ​ലി​ൽ, മെം​ബ​ർ എം.​സി. ഷൈ​ജു, പ്ര​മോ​ദ് ഇ​ള​മ​ൺ, സി.​കെ. പൊ​ന്ന​പ്പ​ൻ, റ്റി.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, പ്രി​ൻ​സ് ചി​റ​യി​ൽ, കെ.​കെ. കു​ര്യ​ൻ, ഫി​ലി​പ്പോ​സ് പാ​ടി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.