ക​ർ​ഷ​ക​രു​ടെ രോ​ദ​നം തീ​രി​ല്ല
Monday, June 27, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: കാ​ട്ടു​മൃ​ഗ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളി​ൽ നി​ന്നു ക​ർ​ഷ​ക​ർ​ക്കു മോ​ച​ന​മി​ല്ല. വ​നാ​തി​ർ​ത്തി​യി​ൽ നി​ന്ന് കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് കാ​ട്ടു​മൃ​ഗ​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി​യ​പ്പോ​ൾ വ​ന​ത്തി​ന്‍റെ വി​സ്തൃ​തി കൂ​ട്ടാ​ൻ താ​ത്പ​ര്യം കാ​ട്ടു​ന്ന വ​നം​വ​കു​പ്പി​ൽ നി​ന്നു ക​ർ​ഷ​ക​ർ​ക്കു നീ​തി കി​ട്ടി​ല്ല.
ശ​ല്യ​ക്കാ​രാ​യി മാ​റി​യ കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി ഗ​ണ​ത്തി​ലാ​ക്കാ​ൻ കേ​ന്ദ്രാ​നു​മ​തി ല​ഭ്യ​മാ​കാ​തെ വ​ന്ന​പ്പോ​ൾ അ​വ​യെ വെ​ടി​വ​ച്ചു​കൊ​ല്ലാ​നു​ള്ള ന​ട​പ​ടി​ക​ൾ കു​റെ​ക്കൂ​ടി ല​ഘൂ​ക​രി​ച്ച​താ​യി പ്ര​ഖ്യാ​പ​നം വ​ന്നു​വെ​ങ്കി​ലും ഒ​ന്നും ന​ട​ക്കി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ. കാ​ട്ടു​പ​ന്നി​യെ പ്ര​തി​രോ​ധി​ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ച സോ​ളാ​ർ വേ​ലി, സം​ര​ക്ഷ​ണ ഭി​ത്തി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും പാ​ളി.
ഇ​തി​നി​ടെ​യി​ൽ വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ കൃ​ഷി​യി​ട​ങ്ങ​ൾ കാ​ട്ടു​പ​ന്നി​യും കാ​ട്ടാ​ന​ക്കൂ​ട്ട​വു​മെ​ല്ലാം ന​ശി​പ്പി​ക്കു​ന്പോ​ൾ ക​ർ​ഷ​ന്‍റെ നെ​ഞ്ചി​ടി​പ്പ് വ​ർ​ധി​ക്കു​ന്ന​തു മാ​ത്രം മി​ച്ചം.
കാ​ട്ടാ​ന​യെ
എ​ങ്ങ​നെ ഓ​ടി​ക്കും
കാ​ട്ടു​പ​ന്നി​ക്കു പി​ന്നാ​ലെ കാ​ട്ടാ​ന​യും വ​ന​ത്തി​ൽ നി​ന്നു കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് സ​ഞ്ച​രി​ച്ചു തു​ട​ങ്ങി. വ​ട​ശേ​രി​ക്ക​ര ബൗ​ണ്ട​റി ഭാ​ഗ​ത്തു​വ​രെ ക​ഴി​ഞ്ഞ​യി​ടെ കാ​ട്ടാ​ന​യെ ക​ണ്ടി​രു​ന്നു.
തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​വ ഇ​റ​ങ്ങു​ന്നു​ണ്ട്. കാ​ടു​വി​ട്ടി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം വ​നാ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ വ​ൻ​നാ​ശ​മാ​ണ് വി​ത​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം സീ​ത​ത്തോ​ട് ഗു​രു​നാ​ഥ​ൻ മ​ണ്ണി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. ജ​ന​വാ​സ മേ​ഖ​ല​യോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് നാ​ശം വി​ത​ച്ച​ത്. കോ​ന്നി​യി​ൽ തേ​ക്കു​തോ​ട്, ക​ല്ലേ​ലി ഭാ​ഗ​ങ്ങ​ളി​ലും കാ​ട്ടാ​ന​യു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്.
വ​നാ​തി​ർ​ത്തി​ക​ളി​ൽ മു​ന്പ് സ്ഥാ​പി​ച്ചി​ട്ടു​ള്ള സൗ​രോ​ർ​ജ​വേ​ലി​ക​ൾ ഇ​പ്പോ​ൾ കാ​ഴ്ച​വ​സ്തു​ക്ക​ളാ​ണ്. ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​തി​നാ​ൽ​ഏ​റെ ഭീ​തി​യോ​ടെ​യാ​ണ് ആ​ളു​ക​ൾ ക​ഴി​യു​ന്ന​ത്.

തോ​ക്ക് ലൈ​സ​ൻ​സു​ള്ള​വ​രെ
കി​ട്ടാ​നി​ല്ല

സ​ർ​ക്കാ​ർ പു​തു​ക്കി​യ ഇ​റ​ക്കി​യ ഉ​ത്ത​ര​വു പ്ര​കാ​രം ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ർ​ക്ക് കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ൻ തോ​ക്ക് ലൈ​സ​ൻ​സു​ള്ള​വ​രെ നി​യോ​ഗി​ക്കാം, പ​ക്ഷേ ലൈ​സ​ൻ​സു​ള്ള​വ​രെ തേ​ടി​യു​ള്ള യാ​ത്ര ഒ​ന്ന​ര​മാ​സം പി​ന്നി​ട്ടി​ട്ടും പ​ല​യി​ട​ത്തും ഒ​രാ​ളെ​പ്പോ​ലും കി​ട്ടി​യി​ല്ല.
കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്പോ​ൾ ലൈ​സ​ൻ​സു​ള്ള​വ​രെ തേ​ടു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ. വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ തോ​ക്ക് ലൈ​സ​ൻ​സ് ല​ഭി​ക്കി​ല്ല. മ​റ്റു സ്ഥ​ല​ങ്ങ​ളി​ലാ​ക​ട്ടെ ലൈ​സ​ൻ​സു​ള്ള​വ​ർ വി​ര​ളം. പു​തു​താ​യി ലൈ​സ​ൻ​സെ​ടു​ക്കു​ന്ന​വ​ർ​ക്കാ​ക​ട്ടെ പോ​ലീ​സി​ന്‍റെ പ​രി​ശീ​ല​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി ഉ​ത്ത​ര​വു​മി​റ​ങ്ങി​യി​ട്ടു​ണ്ട്.
കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം കു​റ​യ്ക്കാ​നാ​യി ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ഫ​ല​ത്തി​ൽ ജി​ല്ല​യ്ക്കു പ്ര​യോ​ജ​ന​പ്പെ​ടി​ല്ലെ​ന്നു​റ​പ്പാ​യി.