ബ​ഫ​ർ സോ​ൺ ജ​ന​വാ​സ​മേ​ഖ​ല ഒ​ഴി​വാ​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ് - ബി
Tuesday, June 28, 2022 10:20 PM IST
പ​ത്ത​നം​തി​ട്ട: ബ​ഫ​ർ സോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ന:​പ​രി​ശോ​ധ​ന ഹ​ർ​ജി അ​ട​ക്ക​മു​ള്ള നി​യ​മ ന​ട​പ​ടി​ക​ളി​ലേ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ പോ​ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് - ബി ​പ​ത്ത​നം​തി​ട്ട ജി​ല്ലാ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​ജെ. വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ലി​ജോ ജോ​ൺ, ജി​ല്ലാ സെ​ക്ര​ട്ട​റി സു​നി​ൽ വ​ല​ഞ്ചു​ഴി, വൈ​സ് പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ ഏ​ബ്ര​ഹാം, ട്ര​ഷ​റ​ർ ജോ​ൺ പോ​ൾ മാ​ത്യു, കെ.​കെ. ഗോ​പാ​ല​ൻ, മാ​ത്യു ഡാ​നി​യേ​ൽ, സാം ​ജോ​യ്ക്കു​ട്ടി, ശ്യാം ​കൃ​ഷ്ണ​ൻ, ച​ന്ദ്ര​മോ​ഹ​ൻ, രാ​മ​ച​ന്ദ്ര​ൻ പി​ള്ള, മ​ഹേ​ഷ്‌ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.