"പ​റ​ന്നു​യ​രാം' പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Tuesday, June 28, 2022 10:20 PM IST
പെ​രി​ങ്ങ​ര: വി​ജ്ഞാ​നം പ​ക​ർ​ന്നു ന​ൽ​കു​ന്ന അ​ത്ഭു​ത​ക​ര​മാ​യ ആ​ശ​യ​ങ്ങ​ളാ​ണ് വി​ദ്യാ​ർ​ഥി ജീ​വി​ത​ത്തെ സ​മ്പു​ഷ്ട​മാ​ക്കു​ന്ന​തെ​ന്നും അ​റി​വി​ന്‍റെ ആ​കാ​ശ​നീ​ലി​മ​യെ തി​രി​ച്ച​റി​യാ​ൻ വാ​യ​ന​യും അ​ന്വേ​ഷ​ണ​വു​മാ​ണ് വേ​ണ്ട​തെ​ന്നും പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ.
ഭാ​ര​ത് സേ​വ​ക് സ​മാ​ജി​ന്‍റെ​യും പി.​എ​ൻ. ന​മ്പൂ​തി​രി ഫൗ​ണ്ടേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര​മാ​യ വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ന​ട​പ്പി​ലാ​ക്കു​ന്ന "പ​റ​ന്നു​യ​രാം' പ​ദ്ധ​തി പ്രി​ൻ​സ് മാ​ർ​ത്താ​ണ്ഡ​വ​ർ​മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഭാ​ര​ത് സേ​വ​ക് സ​മാ​ജ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ. ​ര​മേ​ശ് ഇ​ള​മ​ൺ ന​മ്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​നോ​ജ് ചാ​ക്കോ, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​സി. മാ​ത്യു, ജോ​ജി പി. ​തോ​മ​സ്, ഹെ​ഡ്മി​സ്ട്ര​സ് സ​ര​സ്വ​തി, പ്രി​ൻ​സി​പ്പ​ൽ ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വ്യ​ക്തി​ത്വ വി​ക​സ​നം, ഗ്ലാ​മ​ർ ഓ​ഫ് ഇം​ഗ്ലീ​ഷ്, ഗ്ര​ന്ഥ പ​രി​ച​യം, ക​രി​യ​ർ ഗൈ​ഡ​ൻ​സ്, ആ​രോ​ഗ്യ മാ​ന​സി​ക പ​രി​പാ​ല​നം തു​ട​ങ്ങി വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര​വും സ​മ്പൂ​ർ​ണ​വു​മാ​യ വി​ക​സ​ന​മാ​ണ് പ​റ​ന്നു​യ​രാം ആ​ശ​യ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ സൗ​ജ​ന്യ സേ​വ​നം ആ​വ​ശ്യ​മു​ള്ള വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടാം. ഫോ​ൺ: 9447104634, 9446116069.