ഏ​ഴം​കു​ളം ക്ഷേ​ത്ര​ത്തി​ൽ ഹി​ന്ദു മ​ഹാ​സ​മ്മേ​ള​നം നാ​ളെ മു​ത​ൽ
Wednesday, June 29, 2022 10:37 PM IST
അ​ടൂ​ർ: ഏ​ഴം​കു​ളം ക്ഷേ​ത്ര​ത്തി​ൽ പു​നഃ​പ്ര​തി​ഷ്ഠാ വാ​ർ​ഷി​കം ഇ​ന്ന് സ​മാ​പി​ക്കും. നാ​ളെ മു​ത​ൽ മൂ​ന്നു വ​രെ ഹി​ന്ദു മ​ഹാ​സ​മ്മേ​ള​നം ന​ട​ക്കും. നാ​ളെ വൈ​കു​ന്നേ​രം 6.50ന് ​ന​ട​ക്കു​ന്ന ഹി​ന്ദു മ​ഹാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം കൊ​ല്ലൂ​ർ മൂ​കാം​ബി​ക ക്ഷേ​ത്രം ത​ന്ത്രി ഡോ. ​രാ​മ​ച​ന്ദ്ര​ൻ അ​ഡി​ക നി​ർ​വ​ഹി​ക്കും.
ഭ​ര​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് അ​വ​റു​വേ​ലി​ൽ ജി.​പ​ത്മ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ജ്ഞാ പ്ര​വാ​ഹ് ദേ​ശീ​യ സം​യോ​ജ​ക​ൻ ജെ. ​ന​ന്ദ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ര​ണ്ടി​ന് വൈ​കു​ന്നേ​രം 6.50ന് ​ന​ട​ക്കു​ന്ന ഹി​ന്ദു​മ​ഹാ​സ​മ്മേ​ള​നം ച​ല​ചി​ത്ര ന​ട​ൻ മ​ൻ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​മി സ​ത് സ്വ​രൂ​പാ​ന​ന്ദ സ​ര​സ്വ​തി പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ക​ൻ ഒ.​എ​സ് സ​തീ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ചേ​ന്നാ​യ​ത്ത് ആ​ർ. ശ​ശി​ധ​ര​ൻ ഉ​ണ്ണി​ത്താ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മൂ​ന്നി​ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 10.30-വ​രെ പ്ര​ഭാ​ഷ​ണം, മൂ​ന്നു മു​ത​ൽ​ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി. ശ​ശി​ക​ല പ്ര​ഭാ​ഷ​ണം ന​ട​ത്തും.
4.30 മു​ത​ൽ ആ​റു​വ​രെ വേ​ദ​ശ്രീ പ​റ​ക്കോ​ട് എ​ൻ.​വി. ന​മ്പ്യാ​തി​രി അ​നു​സ്മ​ര​ണം, പ്ര​ഭാ​ഷ​ണം, ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, 6.50-ന് ​ഹി​ന്ദു മ​ഹാ സ​മ്മേ​ളം സ​മാ​പ​നം അ​വി​ട്ടം തി​രു​ന്നാ​ൾ ആ​ദി​ത്യ​വ​ർ​മ (ക​വ​ടി​യാ​ർ കൊ​ട്ടാ​രം തി​രു​വ​ന​ന്ത​പു​രം) ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​ഭാ​ർ​ഗ​വ​റാം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം. ​ത്രി​വി​ക്ര​മ​ൻ അ​ടി​ക​ൾ പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​വ​റു​വേ​ലി​ൽ ജി. ​പ​ത്മ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.