പ​ട്ട​യം ന​ൽ​ക​ണം
Saturday, July 2, 2022 11:35 PM IST
പ​ത്ത​നം​തി​ട്ട: വ​ട​ശേ​രി​ക്ക​ര ഒ​ളി​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ൽ അ​ർ​ഹ​രാ​യ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും പ​ട്ട​യം ന​ൽ​ക​ണ​മെ​ന്ന് ആ​ദി​വാ​സി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്‌ മു​ള്ളു​മ​ല ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.