മൈ​ല​പ്ര ക്ഷേ​ത്ര​ത്തി​ല്‍ പ്ര​തി​ഷ്ഠാ​വാ​ര്‍​ഷി​കം
Saturday, July 2, 2022 11:35 PM IST
പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര ശ്രീ​ദു​ര്‍​ഗാ​ദേ​വി ക്ഷേ​ത്ര​ത്തി​ല്‍ പ്ര​തി​ഷ്ഠാ​വാ​ര്‍​ഷി​ക​വും മ​കം മ​ഹോ​ത്സ​വ​വും ആ​രം​ഭി​ച്ചു. നാ​ളെ സ​മാ​പി​ക്കും.

ക്ഷേ​ത്രം ത​ന്ത്രി അ​ടി​മു​റ്റ​ത്തു​മ​ഠം സു​രേ​ഷ് ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ല​ശ​പൂ​ജ ന​ട​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​ന് ഗ​ണ​പ​തി​ഹോ​മം, 5.30ന് ​നാ​മ​ല​ക്ഷാ​ര്‍​ച്ച​ന, 11.30ന് ​ക​ള​കാ​ഭി​ഷേ​കം, ഒ​ന്നി​ന് പ്ര​സാ​ദ വി​ത​ര​ണം, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​തു​റ​ക്ക​ല്‍, രാ​ത്രി ഏ​ഴ് മു​ത​ല്‍ പ​റ​യി​ടീ​ല്‍, തു​ട​ര്‍​ന്ന് ക​ലാ​മ​ണ്ഡ​ലം ഭാ​ഗ്യ​ല​ക്ഷ്മി​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​സ​ന്ധ്യ.

നാ​ളെ രാ​വി​ലെ 10.30 മു​ത​ല്‍ ക​ല​ശാ​ഭി​ഷേ​കം, വൈ​കു​ന്നേ​രം 6.30 മു​ത​ല്‍ മു​ഴു​ക്കാ​പ്പ്, രാ​ത്രി ഏ​ഴ് മു​ത​ല്‍ ഏ​ഷ്യാ​നെ​റ്റ് കോ​മ​ഡി സ്റ്റാ​ര്‍ ഫെ​യിം പോ​ള്‍​സ​ണ്‍, ഭാ​സി, ബി​ല്‍​ബി​ന്‍ ഗി​ന്ന​സ് തു​ട​ങ്ങി​യ​വ​ര്‍ ന​യി​ക്കു​ന്ന കോ​മ​ഡി മാ​മാ​ങ്കം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ​സ്. പ്ര​താ​പ​ന്‍, സ​ദാ​ന​ന്ദ​ന്‍ നാ​യ​ര്‍, അ​ശോ​ക് കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.