പ്ര​തി​ഷേ​ധ പ്ര​ക​ട​നം
Saturday, July 2, 2022 11:39 PM IST
എ​ട​ത്വ: വൈ​ദ്യു​തിനി​ര​ക്കു വ​ർ​ധ​ന​വി​നെ​തി​രേ ആം​ ആ​ദ്മി പാ​ര്‍​ട്ടി പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി. ജി​ല്ലാ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ജി. ന​വീ​ന്‍​ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ട​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ത്രി​വി​ക്ര​മ​ന്‍ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.