കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു
Saturday, July 2, 2022 11:39 PM IST
മ​ല്ല​പ്പ​ള്ളി: പ​രി​യാ​രം മേ​ഖ​ല​യി​ൽ കാ​ട്ടു​പ്പ​ന്നി​ക്കൂ​ട്ടം വീ​ണ്ടും കൃ​ഷി ന​ശി​പ്പി​ച്ചു. പ​രി​യാ​രം തെ​ക്കേ​മു​റി​യി​ൽ സാ​ബു വ​ർ​ഗീ​സി​ന്‍റെ നൂ​റോ​ളം വാ​ഴ, 72 ക​പ്പ, 24 ചേ​ന, 36 ചേ​മ്പ് എ​ന്നി​വ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ കാ​ട്ടു​പ​ന്നി കൂ​ട്ട​മാ​യി എ​ത്തി ന​ശി​പ്പി​ച്ചു. ത​രി​ശ് ഭൂ​മി​യി​ൽ പ്ര​ത്യേ​ക പ​ദ്ധ​തി​യി​ലൂ​ടെ കൃ​ഷി​യി​റ​ക്കി​യ​വ​ർ​ക്കാണ് ന​ഷ്ട​മു​ണ്ടാ​യ​ത്.