ദു​ക്റാ​ന തി​രു​നാ​ൾ
Saturday, July 2, 2022 11:39 PM IST
ചു​ങ്ക​പ്പാ​റ: ക​രു​വ​ള്ളി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ ഇ​ട​വ​ക​യാ​യ നി​ർ​മ​ല​പു​രം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ദു​ക്റാ​ന ദി​വ​സ​മാ​യ ഇ​ന്നു രാ​വി​ലെ 7.15ന് ​വി​കാ​രി ഫാ. ​ജോ​സ​ഫ് മാ​മ്മൂ​ട്ടി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന ന​ട​ക്കും.