പത്തനംതിട്ടയിൽ 13ന് മെ​ഗാ ക്വി​സ് മ​ത്സ​രം
Sunday, August 7, 2022 10:01 PM IST
പ​ത്ത​നം​തി​ട്ട: ഗ​ലീ​ലി​യോ ശാ​സ്ത്ര, സാ​മൂ​ഹ്യ​ശാ​സ്ത്ര പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന​ത​ല ക്വ​സ് മ​ത്സ​രം (ന​വോ​ത്ഥാ​നം) 13ന് ​പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യോ പ്രാ​യ​പ​രി​ധി​യോ ബാ​ധ​ക​മ​ല്ല. ശാ​സ്ത്രം, സാ​മൂ​ഹ്യ​ശാ​സ്ത്രം, ച​രി​ത്രം, സാ​ഹി​ത്യം, പൊ​തു​വി​ജ്ഞാ​നം മേ​ഖ​ല​ക​ളി​ൽ നി​ന്നും ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 1000, 5000, 3000 രൂ​പ കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ​മ്മാ​നി​ക്കും. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 100 രൂ​പ. ഫോ​ൺ: 9447569794, 8921492476.