ആ​ര്‍​ട്ടി​സ്റ്റ് വ​ല്യ​ത്താ​ന്‍ അ​നു​സ്മ​ര​ണ ചി​ത്ര​ര​ച​നാ മ​ത്സ​രം
Tuesday, August 9, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: രാ​ജ ര​വി​വ​ര്‍​മ പു​ര​സ്‌​കാ​ര ജേ​താ​വ് ആ​ര്‍​ട്ടി​സ്റ്റ് വി.​എ​സ്. വ​ല്യ​ത്താ​ന്‍ അ​നു​സ്മ​ര​ണ ചി​ത്ര​ര​ച​ന മ​ത്സ​രം 13ന് ​രാ​വി​ലെ പ​ത്ത് മു​ത​ല്‍ അ​ടൂ​ര്‍ ബി​എ​ഡ് കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ബ​ന്ധ​പ്പെ​ട്ട ഫോ​റം പൂ​രി​പ്പി​ച്ച് അ​ടൂ​ര്‍, കു​ള​ന​ട എ​ന്നി​വ​ട​ങ്ങ​ളി​ലു​ള്ള ക​ലാ​ഭൂ​മി​യി​ല്‍ ന​ല്‍​ക​ണം. പ്രാ​യ​വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്കും മ​ത്സ​രി​ക്കാം. പ്ര​വേ​ശ​ന​ഫീ​സ് 200 രൂ​പ. ഫോ​ണ്‍: 9747211005. മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ച​ന്ദ്ര​പ്ര​ശാ​ന്തി​ന്‍റെ കാ​രി​ക്കേ​ച്ച​ര്‍ ഷോ​യും എ​സ്. ആ​ദ​ര്‍​ശ്, ശോ​ഭ ത​മ്പി എ​ന്നി​വ​രു​ടെ ചി​ത്ര​പ്ര​ദ​ര്‍​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും.
ആ​ര്‍​എ​ല്‍​പി അ​ഞ്ജ​ലി, എ​സ്. ആ​ദ​ര്‍​ശ്, ജി. ​ശ്രീ​ജി​ത് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.