പ്ലാ​സ്റ്റി​ക് പാ​ഴ്‌​വ​സ്തു സം​ഭ​ര​ണകേ​ന്ദ്രം ശി​ലാ​സ്ഥാ​പ​നം ഇ​ന്ന്
Thursday, August 11, 2022 11:17 PM IST
കു​ന്ന​ന്താ​നം: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ശു​ചി​ത്വ-​ മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് രൂ​പം ന​ല്‍​കി​യി​രി​ക്കു​ന്ന നി​ർ​മ​ല ഗ്രാ​മം നി​ര്‍​മ​ല ന​ഗ​രം നി​ര്‍​മ​ല ജി​ല്ലാ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും കു​ന്ന​ന്താ​നം കി​ന്‍​ഫ്രാ പാ​ര്‍​ക്കി​ല്‍ ക്ലീ​ന്‍ കേ​ര​ളാ ക​മ്പ​നി​യു​മാ​യി ചേ​ര്‍​ന്ന് നി​ർ​മി​ക്കു​ന്ന സം​യോ​ജി​ത പ്ലാ​സ്റ്റി​ക്ക് പാ​ഴ്‌​വ​സ്തു സം​സ്‌​ക​ര​ണ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നവും മ​ന്ത്രി എം.​ടി. ഗോ​വി​ന്ദ​ന്‍ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് നി​ര്‍​വ​ഹി​ക്കും.

മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.