190 കു​ടും​ബ​ങ്ങ​ൾ​ക്കു വ​നാ​വ​കാ​ശ കൈ​വ​ശ​രേ​ഖ വി​ത​ര​ണം ഇ​ന്ന്
Thursday, August 11, 2022 11:17 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശീ​യ ജ​ന​ത​യു​ടെ അ​ന്ത​ര്‍​ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു വാ​രാ​ച​ര​ണ​വും വ​നാ​വ​കാ​ശ കൈ​വ​ശ രേ​ഖ വി​ത​ര​ണ​വും ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു ചി​റ്റാ​ര്‍ മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ല്‍ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്യും. 190 പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് വ​നാ​വ​കാ​ശ​രേ​ഖ കൈ​മാ​റു​ന്ന​തെ​ന്നു കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യും ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ദി​വ്യ എ​സ്. അ​യ്യ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

45.64 ഹെ​ക്ട​ര്‍ ഭൂ​മി

45.64 ഹെ​ക്ട​ര്‍ ഭൂ​മി​യു​ടെ രേ​ഖ​യാ​ണ് 190 കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി ന​ല്‍​കു​ന്ന​ത്. 587 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് വ​നാ​വ​കാ​ശ രേ​ഖ ന​ല്‍​കാ​നു​ള്ള​ത്. 397 കു​ടും​ബ​ങ്ങ​ള്‍​ക്കു മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ വ​നാ​വ​കാ​ശ രേ​ഖ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 397 കു​ടും​ബ​ങ്ങ​ളി​ല്‍ മ​ല​മ്പ​ണ്ടാ​ര വി​ഭാ​ഗ​വും ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്. വ​ന​ത്തി​ലും വ​ന​ത്തി​നോ​ടു ചേ​ർ​ന്നു താ​മ​സി​ക്കു​ന്ന​വ​രു​മാ​യ 2,274 പ​ട്ടി​ക​വ​ര്‍​ഗ കു​ടും​ബ​ങ്ങ​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. നി​ല​വി​ല്‍ ഈ ​പ​ദ്ധ​തി പ്ര​കാ​രം ര​ണ്ടു സെ​ന്‍റ് മു​ത​ല്‍ 10 ഏ​ക്ക​ര്‍ വ​രെ ന​ല്‍​കാ​ന്‍ നി​യ​മം അ​നു​വ​ദി​ക്കു​ന്നു​ണ്ട്. വ​ന​ഭൂ​മി​യോ സ്വ​ന്ത​മാ​യി ഭൂ​മി​യോ കൈ​വ​ശം ഇ​ല്ലാ​ത്ത 226 അ​പേ​ക്ഷ​ക​രെ​യാ​ണ് ലാ​ന്‍​ഡ് ബാ​ങ്ക് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

വ​നാ​വ​കാ​ശ പ​ട്ട​യ​ങ്ങ​ള്‍​ക്കൊ​പ്പം പ​ഠ​ന​ത്തി​ല്‍ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു സ്വ​ര്‍​ണ മെ​ഡ​ലു​ക​ള്‍, ലാ​പ്ടോ​പ്പ് തു​ട​ങ്ങി​യ​വ​യും മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ വി​ത​ര​ണം​ചെ​യ്യും.

കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മോ​ഹ​ന​ന്‍, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. ഗോ​പി, ചി​റ്റാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി കു​ള​ത്തു​ങ്ക​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ലേ​ഖ സു​രേ​ഷ്, കോ​ന്നി ഡി​എ​ഫ്ഒ ആ​യു​ഷ് കു​മാ​ര്‍ ഓ​റി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
റാ​ന്നി ഡി​എ​ഫ്ഒ പി. ​ജ​യ​കു​മാ​ര്‍ ശ​ര്‍​മ, ജി​ല്ലാ പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന ഓ​ഫീ​സ​ര്‍ എ​സ്.​എ​സ്. സു​ധീ​ര്‍ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.