ഡി​വൈ​എ​ഫ്ഐ ഫ്രീ​ഡം സ്ട്രീ​റ്റ് നാ​ളെ അ​ടൂ​രി​ൽ
Saturday, August 13, 2022 11:03 PM IST
പ​ത്ത​നം​തി​ട്ട: മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ കാ​വ​ലാ​ളാ​വു​ക എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി നാ​ളെ ഡി​വൈ​എ​ഫ്ഐ ഫ്രീ​ഡം സ്ട്രീ​റ്റ് അ​ടൂ​രി​ൽ. യു​വ​ജ​ന പ​രേ​ഡും ബ​ഹു​ജ​ന റാ​ലി​യും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡി​വൈ​എ​ഫ്ഐ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഗ്രീ​ഷ്മ അ​ജ​യ​ഘോ​ഷ്, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം രാ​ജു ഏ​ബ്ര​ഹാം, എ. ​പ​ദ്മ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു പ്ര​ക​ട​നം ആ​രം​ഭി​ക്കും.