കു​ടും​ബ കൂ​ട്ടാ​യ്മ സം​യു​ക്ത സ​മ്മേ​ള​നം
Sunday, August 14, 2022 10:58 PM IST
പ​ന്ത​ളം: പൂ​ഴി​ക്കാ​ട് സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ കു​ടും​ബ കൂ​ട്ടാ​യ്മ​യു​ടെ​യും എം​സി​എ​യു​ടെ​യും സം​യു​ക്ത സ​മ്മേ​ള​നം മാ​വേ​ലി​ക്ക​ര രൂ​പ​ത എം​സി​എ ഡ​യ​റ​ക്ട​ര്‍ ഫാ. ​റോ​ബ​ര്‍​ട്ട് പാ​ല​വി​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫാ. ​മാ​ത്യു വ​ലി​യ​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഷാ​ജി എം. ​സ്റ്റാ​ന്‍​ലി, എം​സി​എ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ തു​ണ്ടി​ല്‍, ട്ര​സ്റ്റി ബി​ന്‍​സ​ണ്‍ ജോ​ണ്‍, സ​ഞ്ജു ദാ​നി​യേ​ല്‍, കെ. ​ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ദ​യാ​ബാ​യി​യെ ആ​ദ​രി​ച്ചു

വെ​ച്ചൂ​ച്ചി​റ: സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക ദ​യാ​ബാ​യി​യെ കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ദ​രി​ച്ചു. കു​ള​മാ​ങ്കു​ഴി സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് മാ​ര്‍​ത്തോ​മ്മ പ​ള്ളി​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് റ​വ. ജെ​യ്‌​സ​ണ്‍ പി. ​വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മേ​ഖ​ല സെ​ക്ര​ട്ട​റി ജോ​ണ്‍ സാ​മു​വേ​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഷി​ബു തോ​മ​സ് സ്‌​ക​റി​യ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.