കാ​ന്പ​സ് പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ്
Thursday, August 18, 2022 11:01 PM IST
പ​ത്ത​നം​തി​ട്ട: ക​രി​യ​ർ സ്കി​ൽ ട്രെ​യി​നിം​ഗ് പ്രൊ​വൈ​ഡ​റും ക​രി​യ​ർ കൗ​ൺ​സി​ലിം​ഗ് എ​ക്സ്പെ​ർ​ട്ടു​മാ​യ സി​ഐ​സി​എം​എ​സി​ന്‍റെ പ​ത്ത​നം​തി​ട്ട​യി​ലെ കാ​മ്പ​സി​ൽ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രി​യു​മാ​യും ടാ​ലി എ​ഡ്യു​ക്കേ​ഷ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡു​മാ​യും ചേ​ർ​ന്ന് നാളെ ​രാ​വി​ലെ ഒ​ന്പ​തി​ന് കാ​ന്പ​സ് പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തും.
പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​നു സ​മീ​പ​മാ​ണ് കാ​മ്പ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ല​സ് ടു, ​ഡി​ഗ്രി യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള ഏ​ഴോ​ളം ക​മ്പ​നി​ക​ൾ പ​ങ്കെ​ടു​ക്കും . പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് യാ​തൊ​രു​വി​ധ ഫീ​സും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8589030515 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം. കൂ​ടു​ത​ൽ പേ​ർ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന കേ​ന്ദ്ര, സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റു​ക​ളു​ടെ ല​ക്ഷ്യ​ത്തോ​ടൊ​പ്പം ചേ​ർ​ന്ന് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി തൊ​ഴി​ൽ അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും തൊ​ഴി​ൽ നേ​ടാ​ൻ സ​ഹാ​യി​ക്കു​ക​യെ​ന്ന​താ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പി​ലാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ഡ​യ​റ​ക്ട​ർ​മാ​രാ​യ സു​നി​ത്ത് പി. ​രാ​ജു, ലി​ൻ​സി കെ.​പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കോ​ഴ​ഞ്ചേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി-​റോ​ഡ് ക​ണ​ക്ടി​വി​റ്റി മാ​പ്പ് പ്രോ​ജ​ക്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ, ഐ​ടി​ഐ യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് ടൂ ​വീ​ല​ർ ലൈ​സ​ൻ​സ്, സ്മാ​ർ​ട്ട് ഫോ​ൺ നി​ർ​ബ​ന്ധം. ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ പ്രോ​ജ​ക്ട് കാ​ല​യ​ള​വി​ലേ​ക്കാ​ണ് നി​യ​മ​നം. ഫീ​ൽ​ഡി​ൽ പോ​കു​ന്ന​തി​നു​ള്ള പെ​ട്രോ​ൾ അ​ല​വ​ൻ​സ് ഉ​ണ്ടാ​യി​രി​ക്കും.
യോ​ഗ്യ​രാ​യി​ട്ടു​ള്ള​വ​ർ 29ന​കം ബ​യോ​ഡേ​റ്റ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ, ബി​രു​ദ​ധാ​രി​ക​ളാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും ഓ​വ​ർ​സീ​യ​ർ ട്ര​യി​നി​ക​ളു​ടെ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​രാ​യി​ട്ടു​ള്ള​വ​ർ 29 ന​കം ബ​യോ​ഡേ​റ്റ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.