സസ്പെന്‍ഡ് ചെയ്തു
1224204
Saturday, September 24, 2022 11:09 PM IST
റാന്നി: കുന്നം വെച്ചൂച്ചിറ പോസ്റ്റ് ഓഫീസില്‍ അറ്റാച്ച് ചെയ്തു പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ദേശീയ സമ്പാദ്യ പദ്ധതി ഓഫീസിലെ മഹിളാ പ്രധാന് ഏജന്റായ എസ്. ധന്യയെ ഏജന്‍സി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് സസ്പെന്‍ഡ് ചെയ്തതായും മേലില്‍ നിക്ഷേപകര്‍ ഇടപാടുകള്‍ നടത്തരുതെന്നും പത്തനംതിട്ട ദേശീയസമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.