ആ​ധാ​ര്‍ ക്യാ​മ്പ്
Saturday, September 24, 2022 11:11 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല, പ​മ്പ, മ​ഞ്ഞ​ത്തോ​ട്, അ​ട്ട​ത്തോ​ട്, നി​ല​യ്ക്ക​ല്‍, ളാ​ഹ വേ​ലം​പ്ലാ​വ് അ​റ​യാ​ഞ്ഞി​ലി​മ​ണ്ണ് എ​ന്നീ മേ​ഖ​ല​ക​ളി​ല്‍​പ്പെ​ട്ട ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ര്‍​ക്ക് ആ​ധാ​ര്‍ എ​ടു​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ക്യാ​മ്പ് തു​ലാ​പ്പ​ള്ളി അ​ക്ഷ​യ സെ​ന്‍റ​റി​ല്‍ ഇന്നു ന​ട​ത്തും.