വന്യജീവി വാരാഘോഷം മത്സരങ്ങൾ
1224219
Saturday, September 24, 2022 11:12 PM IST
പത്തനംതിട്ട: ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വനം വകുപ്പ് സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാം. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി, വനവുമായി ബന്ധപ്പെട്ട യാത്രാവിവരണം, പോസ്റ്റര്‍ ഡിസൈനിംഗ്, ഷോര്‍ട്ട് ഫിലിം തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. അവസാന തീയതി 30.
ബന്ധപ്പെടേണ്ട നമ്പരുകള്‍: വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി: 9447979082, 04712360762, പോസ്റ്റര്‍ ഡിസൈനിംഗ് : 9447979028, 0471 2529303, ഷോര്‍ട്ട് ഫിലിം: 9447979103, 0487 2699017, യാത്രാ വിവരണം (ഇംഗ്ലീഷ്, മലയാളം): 9447979071, 0497 2760394. കൂടുതല്‍ വിവരങ്ങള്‍ വനംവകുപ്പിന്റെ വെബ്സൈറ്റില്‍.