എം​സി​വൈ​എം യു​വ​ജ​ന​സം​ഗ​മം; സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, September 26, 2022 10:34 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ യു​വ​ജ​ന​പ്ര​സ്ഥാ​നം (എം​സി​വൈ​എം) സ​ഭാ​ത​ല യു​വ​ജ​ന​ദി​നാ​ഘോ​ഷ​വും യു​വ​ജ​ന സം​ഗ​മ​വും ഒ​ക്ടോ​ബ​ർ ഒ​ന്പ​തി​ന് പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ആ​ന​ന്ദ​പ്പ​ള്ളി​യി​ൽ ന​ട​ക്കും.
സ​ഭ​യി​ലെ വി​വി​ധ ഭ​ദ്രാ​സ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം 1500ൽ​പ​രം യു​വ​ജ​ന​ങ്ങ​ൾ ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.
സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് സ​ഭാ​ത​ല സ​മി​തി പ്ി​ഡ​ന്‍റ് ഫാ.​ഏ​ബ്ര​ഹാം മേ​പ്പു​റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഭാ​ത​ല സ​മി​തി പ്ര​സി​ഡ​ന്‍റ് ഏ​ഞ്ച​ൽ മേ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ഫാ.​സ്ക​റി​യ പ​താ​ലി​ൽ, ഫാ.​മാ​ത്യു പേ​ഴും​കൂ​ട്ട​ത്തി​ൽ, സു​ബി​ൻ തോ​മ​സ്, അ​ജോ​ഷ് എം. ​തോ​മ​സ്, മെ​റി​ൻ മാ​മ്മ​ച്ച​ൻ, ടീ​ന, ബി​ബി​ൻ ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.