വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം: ജി​ല്ല​ത​ല മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാം
Tuesday, September 27, 2022 10:41 PM IST
കോ​ന്നി: ഒ​ക്ടോ​ബ​ര്‍ ര​ണ്ടു മു​ത​ല്‍ എ​ട്ടു വ​രെ ന​ട​ക്കു​ന്ന വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്‌​കൂ​ള്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഒ​ക്ടോ​ബ​ര്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ കോ​ന്നി റി​പ്പ​ബ്ലി​ക്ക​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. എ​ല്‍​പി, യു​പി, എ​ച്ച്എ​സ്, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, കോ​ള​ജ് വി​ഭാ​ഗ​ത്തി​ലു​ള​ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ്, വാ​ട്ട​ര്‍ ക​ള​ര്‍ പെ​യി​ന്‍റിം​ഗ്, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, കോ​ള​ജ് വി​ഭാ​ഗ​ത്തി​ലു​ള​ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഉ​പ​ന്യാ​സ ര​ച​ന മ​ത്സ​രം എ​ന്നി​വ ര​ണ്ടി​ന് രാ​വി​ലെ 9.15 മു​ത​ല്‍ 4.15 വ​രെ​യും, ഹൈ​സ്‌​കൂ​ള്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക്വി​സ്, പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ള്‍ മൂ​ന്നി​ന് രാ​വി​ലെ 10 മു​ത​ല്‍ നാ​ലു വ​രെ​യും ന​ട​ക്കും.
താ​ത്പ​ര്യ​മു​ള്ള കു​ട്ടി​ക​ള്‍ പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍റെ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് എ​ലി​യ​റ​യ്ക്ക​ലു​ള​ള സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം, പ​ത്ത​നം​തി​ട്ട ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കു​ന്ന​വ​ര്‍​ക്കു​ള​ള സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ള്‍ എ​ട്ടി​നു തേ​ക്ക​ടി​യി​ല്‍ ന​ട​ത്തും. ഫോ​ണ്‍: 0468 2243452.