സ്വ​ദേ​ശി മെ​ഗാ​ക്വി​സ് മ​ത്സ​രം ര​ണ്ടി​ന്
Thursday, September 29, 2022 10:28 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്ടി​എ) അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ, രാ​ഷ്‌​ട്ര​പി​താ​വി​നോ​ടു​ള്ള ആ​ദ​ര​വും ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​വും വി​ദ്യാ​ർ​ഥി​ക​ളി​ൽ വ​ള​ർ​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന "സ്വ​ദേ​ശ്' മെ​ഗാ ക്വി​സ് ഉ​പ​ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ ര​ണ്ടി​നു വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.
മ​ത്സ​ര കേ​ന്ദ്ര​ങ്ങ​ൾ: കോ​ന്നി - ആ​ർ​വി​എ​ച്ച് എ​സ് എ​സ്, റാ​ന്നി- സി​എം​എ​സ് എ​ൽ​പി​എ​സ്, പ​ഴ​വ​ങ്ങാ​ടി, പ​ത്ത​നം​തി​ട്ട - എ​സ്എ​ൻ​വി യു​പി​എ​സ്, കു​മ്പ​ഴ വ​ട​ക്ക്, കോ​ഴ​ഞ്ചേ​രി ജി​വി​എ​ച്ച്എ​സ്എ​സ്, ആ​റ​ൻ​മു​ള, അ​ടൂ​ർ-​സെ​ന്‍റ് മേ​രീ​സ് യു ​പി എ​സ്, പ​ന്ത​ളം - ജി​യു​പി​എ​സ്, ആ​റ​ൻ​മു​ള - ജി​എ​ൽ​പി​എ​സ്, കി​ട​ങ്ങ​ന്നൂ​ർ, വെ​ണ്ണി​ക്കു​ളം - ജി​എ​ൽ​പി​എ​സ്, തെ​ള​ളി​യൂ​ർ, പു​ല്ലാ​ട് - എം​ടി എ​ൽ​പി​എ​സ്, ആ​ന​മ​ല, മ​ല്ല​പ്പ​ള്ളി - സി​എം​എ​സ് എ​ൽ​പി​എ​സ്, തി​രു​വ​ല്ല - ജി​ജി​എ​ച്ച്എ​സ്.
എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും സ്കൂ​ൾ ത​ല​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ മേ​ധാ​വി​ക​ളു​ടെ സാ​ഷ്യ​പ​ത്ര​വു​മാ​യി ക്വി​സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് അ​ക്കാ​ഡ​മി​ക് കൗ​ൺ​സി​ൽ ക​ൺ​വീ​ന​ർ ജോ​സ് മ​ത്താ​യി അ​റി​യി​ച്ചു. ഫോ​ൺ: 9447408744.