എം​സി​വൈ​എം വാ​ഹ​ന വി​ളം​ബ​രറാ​ലി ഇ​ന്ന്
Saturday, October 1, 2022 10:54 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ യു​വ​ജ​ന​പ്ര​സ്ഥാ​നം (എം​സി​വൈ​എം) സ​ഭാ​ത​ല യു​വ​ജ​ന ദി​നാ​ഘോ​ഷ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യു​ള്ള വി​ളം​ബ​ര റാ​ലി ഇ​ന്നു ന​ട​ക്കും. പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ആ​ന​ന്ദ​പ്പ​ള്ളി ദേ​വാ​ല​ത്തി​ൽ ഒ​ന്പ​തി​നാ​ണ് യു​വ​ജ​ന​സം​ഗ​മം ന​ട​ക്കു​ന്ന​ത്.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ൽനി​ന്ന് ആ​ന​ന്ദ​പ്പ​ള്ളി ദേ​വാ​ല​യ​ത്തി​ലേ​ക്കാ​ണ് വാ​ഹ​ന വി​ളം​ബ​ര റാ​ലി. പ​ത്ത​നം​തി​ട്ട വൈ​ദി​ക ജി​ല്ലാ വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മ​ണ്ണി​ൽ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. വി​ളം​ബ​ര റാ​ലി ആ​ന​ന്ദ​പ്പ​ള്ളി ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​യ​ശേ​ഷം പ​ന്ത​ളം വൈ​ദി​ക ജി​ല്ലാ വി​കാ​രി റ​വ. ഡാ​നി​യേ​ൽ കു​ഴി​ത്ത​ട​ത്തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ എം​സി​വൈ​എം പ​താ​ക ഉ​യ​ർ​ത്തും.