ഗാ​ന്ധിജ​യ​ന്തി​ ആ​ഘോ​ഷ​വും സ്വ​ച്ഛ​താ ഹി ​സേ​വ കാ​മ്പ​യി​നും
Monday, October 3, 2022 10:49 PM IST
ഇ​ല​ന്തൂ​ര്‍: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി ജ​യ​ന്തി​ആ​ഘോ​ഷ​വും സ്വ​ച്ഛ​താ ഹി ​സേ​വ കാ​മ്പ​യി​നും സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ഇ​ന്ദി​രാ​ദേ​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും ശു​ചി​ത്വ മി​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന സ്വ​ച്ഛ​താ ഹി ​സേ​വാ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​വും ന​ട​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. അ​ന്ന​മ്മ, മെം​ബ​ർ ജി​ജി ചെ​റി​യാ​ന്‍ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പു​ല്ലാ​ട്: വ​ര​യ​ന്നൂ​ർ സ​ർ​വോ​ദ​യ ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡിം​ഗ് റൂം ​വ​ര​യ​ന്നൂ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ശ്ര​മ​ദാ​ന​വും ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യും ന​ട​ത്തി. സെ​ക്ര​ട്ട​റി കെ.​വി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ലേ​ഖ വി​ജ​യ​കു​മാ​ർ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.