യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, October 7, 2022 10:23 PM IST
പ​ന്ത​ളം: മാ​വേ​ലി​ക്ക​ര രൂ​പ​ത​യി​ലെ ചേ​ത​ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി ക​റ്റാ​നം റീ​ജി​യ​ണി​ലെ പൂ​ഴി​ക്കാ​ട് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് പൂ​ഴി​ക്കാ​ട് സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ചേ​ത​ന വ​നി​താ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ള്‍​ക്കു​ള്ള സ്വം​തൊ​ഴി​ല്‍ പ​രി​ശീ​ല​ന​വും പ​ശു​ക്കി​ടാ​വി​നെ വി​ത​ര​ണ​വും ആ​ശാ കി​ര​ണം കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കാ​യു​ള്ള കേ​ശ​ദാ​ന​വും ന​ട​ക്കും.
സ​മ്മേ​ള​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഫാ. ​മാ​ത്യു വ​ലി​യ​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചേ​ത​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ഫ്രാ​ന്‍​സി​സ് പ്ലാ​വ​റ​കു​ന്നി​ല്‍ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തും. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ണ്ണി​ത്താ​ന്‍, ബി​ന്‍​സ​ണ്‍ ജോ​ണ്‍, സ​ഞ്ജു ദാ​നി​യേ​ല്‍, കു​ഞ്ഞു​മോ​ള്‍ രാ​ജു, ഡെ​യ്‌​സി തോ​മ​സ്, ഷൈ​നി ആ​ന്‍​ഡ്രൂ​സ്, അ​നി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

ഏ​ക​ദി​ന
സെ​മി​നാ​ര്‍

പ​ത്ത​നം​തി​ട്ട: ക​യ​ര്‍ ഭൂ​വ​സ്ത്ര വി​താ​ന പ​ദ്ധ​തി 2022-23 പ്ര​ചാ​ര​ണ​ത്തി​നാ​യി ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്കി​ല്‍ 15ന് ​രാ​വി​ലെ 10ന് ​ഇ​ല​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ സെ​മി​നാ​ര്‍ ന​ട​ത്തു​മെ​ന്ന് പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.