ബോ​ധ​വ​ത്ക​ര​ണ റാ​ലി​യും ക്ലാ​സും നടത്തി
Friday, October 7, 2022 10:23 PM IST
റാ​ന്നി: പോ​ലീ​സി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി "യോ​ദ്ധാ​വി'​ന്‍റെ ഭാ​ഗ​മാ​യി റാ​ന്നി ഈ​ട്ടി​ച്ചു​വ​ട് എ​ബ​നേ​സ​ർ സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ന്നു. റാ​ന്നി പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എം.​ആ​ർ. സു​രേ​ഷ് നേ​തൃ​ത്വം ന​ൽ​കി.
പാ​ലി​യേ​റ്റീ​വ് കെ​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​എ.​എ​സ്. ബി​ജു ക്ലാ​സെ​ടു​ത്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ജി പു​തു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ ആ​ശ്വ​ധീ​ഷ് ക്ലാ​സെ​ടു​ത്തു. ഹെ​ഡ്മാ​സ്റ്റ​ർ കെ.​സി. സി​ബി​ച്ച​ൻ, മാ​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മേ​ക്കോ​ഴൂ​ർ എ​സ്എ​ൻ​ഡി​പി സ്കൂ​ളി​ൽ ന​ട​ന്ന ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ വാ​ർ​ഡ് അം​ഗം ജോ​ൺ എം. ​സാ​മു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ എ​എ​സ്ഐ സി.​കെ. മ​നോ​ജ്‌ ക്ലാ​സെ​ടു​ത്തു. ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ അ​രു​ൺ രാ​ജ്, ഹെ​ഡ്മി​സ്ട്ര​സ് സു​ശീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ല​ഹ​രിവി​രു​ദ്ധ
ബോ​ധ​വ​ത്ക​ര​ണം
കോ​ന്നി: കോ​ന്നി റി​പ്പ​ബ്ലി​ക്ക​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ സ​മി​തി​യു​ടെ​യും സ്കൂ​ൾ ജാ​ഗ്ര​താ സ​മി​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. പ്രീ​ത് ഭാ​സ്ക​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ എ​ൻ. മ​നോ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് പു​ളി​വേ​ലി​ൽ, പ്രി​ൻ​സി​പ്പ​ൽ ആ​ർ. സു​നി​ൽ, ടീ​ച്ച​ർ ഇ​ൻ​ചാ​ർ​ജ് കെ.​എ​സ്. ലീ​ന, ട്ര​സ്റ്റ് പ്ര​തി​നി​ധി എ​സ്. സ​ന്തോ​ഷ് കു​മാ​ർ. സി.​ഡി. സു​രേ​ഷ്, ഷി​നി, സ​ജി​നി ഗോ​പി​നാ​ഥ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​ർ. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ല​ഹ​രി വി​രു​ദ്ധ
പ്ര​തി​ജ്ഞ​യെ​ടു​ത്തു
കോ​ന്നി: തെ​ങ്ങും​കാ​വ് ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ സ്പെ​ഷ​ൽ അ​സം​ബ്ലി​യും ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യും ന​ട​ന്നു.
കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ, സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ, ഓ​ട്ടോ​റി​ക്ഷാ തോ​ഴി​ലാ​ളി​ക​ൾ, വൈ​ദ്യു​ത ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രും അ​ധ്യാ​പ​ക​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മൊ​പ്പം ല​ഹ​രി​ക്കെ​തി​രേ പ​ക്ഷം ചേ​രു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ശ​ങ്ക​രി സു​മേ​ഷ് പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി. ​വി​ജ​യ​കു​മാ​ർ, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ഫി​ലി​പ്പ് ജോ​ർ​ജ്, അ​ധ്യാ​പ​ക​രാ​യ ക​വി​ത പീ​താം​ബ​ര​ൻ, ഷെ​റി​ൻ അ​ലോ​ഷ്യ​സ്, എം.​എ​ൻ. വി​ലാ​സി​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.
റെ​ഡ്ക്രോ​സ് വി​മു​ക്തി മി​ഷ​ൻ
ബോ​ധ​വ​ത്ക​ര​ണം
തി​രു​വ​ല്ല: റെ​ഡ്ക്രോ​സും വി​മു​ക്തി മി​ഷ​നും എ​ക്സൈ​സ് വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തി​രു​വ​ല്ല താ​ലൂ​ക്കി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും ല​ഹ​രി​ക്കെ​തി​രേ ന​ട​ത്തു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം വ​ള്ളം​കു​ളം നാ​ഷ​ണ​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് മു​ന്‍ മേ​ധാ​വി ജേ​ക്ക​ബ് പു​ന്നൂ​സ് നി​ര്‍​വ​ഹി​ച്ചു.
തി​രു​വ​ല്ല ആ​ര്‍​ഡി​ഒ കെ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട ഡെ​പ്യു​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ വി.​എ. പ്ര​ദീ​പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​മു​ക്തി ജി​ല്ലാ കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​സ് ക​ളീ​ക്ക​ല്‍ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു. ബാ​ബു ക​ല്ലു​ങ്ക​ല്‍, കെ.​പി. ര​മേ​ശ്, എം. ​സ​ലിം, സാ​മു​വ​ല്‍ ചെ​റി​യാ​ന്‍, ദി​ലീ​പ്കു​മാ​ര്‍, ഡോ. ​സ​ജി കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.