മ​ല്ല​പ്പ​ള്ളി യൂ​ണി​യ​ൻ ക​ൺ​വ​ൻ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ
Friday, October 7, 2022 10:26 PM IST
മ​ല്ല​പ്പ​ള്ളി: യൂ​ണി​യ​ൻ ക്രി​സ്ത്യ​ൻ ക​ൺ​വ​ൻ​ഷ​ന്‍റെ പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി റ​വ. ജോ​ജി തോ​മ​സ് - പ്ര​സി​ഡ​ന്‍റ്, റ​വ. പ്ര​വീ​ൺ ചാ​ക്കോ ജോ​ർ​ജ് - ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ്, ജോ​സ​ഫ് ഇ​ല​വും​മൂ​ട്, ബെ​ന്നി​സ് ജോ​ൺ - സെ​ക്ര​ട്ട​റി​മാ​ർ, ബി​ജു നൈ​നാ​ൻ പു​റ​ത്തു​ട​ൻ, റോ​യ്സ് വ​ർ​ഗീ​സ് - ട്ര​ഷ​റ​ർ​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന 26 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.
മ​ല്ല​പ്പ​ള്ളി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യു​ള്ള 26 സി​എ​സ്ഐ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ല്ല​പ്പ​ള്ളി ക​ൺ​വ​ൻ​ഷ​ൻ ന​ട​ന്നു​വ​രു​ന്ന​ത്. മാ​ർ​ത്തോ​മ്മാ സ​ഭാ കോ​ട്ട​യം കൊ​ച്ചി ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ, സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ ഇ​ട​വ​ക അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ എ​ന്നി​വ​രാ​ണ് ര​ക്ഷാ​ധി​കാ​രി​മാ​ർ.