യോ​ഗ പ​രി​ശീ​ല​നം
Sunday, November 27, 2022 2:30 AM IST
പ്ര​മാ​ടം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​യു​ര്‍​വേ​ദ ഡി​സ്പെ​ന്‍​സ​റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന യോ​ഗ പ​രി​ശീ​ല​ന​ത്തി​ന് വ​നി​താ യോ​ഗ പ​രി​ശീ​ല​ക​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത​യു​ള്ള പ​രി​ശീ​ല​ക​ര്‍ രേ​ഖ​ക​ളു​ടെ അ​സ​ലും പ​ക​ര്‍​പ്പും സ​ഹി​തം നാ​ളെ രാ​വി​ലെ 11ന് ​പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്ത​ണം. പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. ഫോ​ണ്‍: 0468 2242215.