വി​ക​സ​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട പി​ന്നോ​ക്കം പോ​കു​ന്നു: സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ
Sunday, November 27, 2022 10:51 PM IST
പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി പ​ത്ത​നം​തി​ട്ട ന​ഗ​രം വി​ക​സ​ന വി​ഷ​യ​ങ്ങ​ളി​ൽ പി​ന്നോ​ക്കം പോ​കു​ന്ന​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ.
ന​ഗ​ര​വി​ക​സ​നം മു​ര​ടി​ച്ചു​വെ​ന്നാ​രോ​പി​ച്ച് യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ൽ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​ഗ​ര​സ​ഭ ഭ​രി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യും സ്ഥ​ലം എം​എ​ൽ​എ കൂ​ടി​യാ​യ മ​ന്ത്രി വീ​ണാ ജോ​ർ​ജും ത​മ്മി​ലു​ള്ള പോ​ര് കാ​ര​ണം ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സ്റ്റേ​ഡി​യം വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​വ​ർ ജ​ന​വ​ഞ്ച​ന കാ​ട്ടി​യ​താ​യും സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ ആ​രോ​പി​ച്ചു. യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ കെ. ​ജാ​സിം​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ. ​ഷം​സു​ദ്ദീ​ൻ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ർ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ റോ​ഷ​ൻ നാ​യ​ർ, സു​നി​ൽ എ​സ്. ലാ​ൽ, എം.​സി. ഷെ​റീ​ഫ്, സി​ന്ധു അ​നി​ൽ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​നീ​സ് മു​ഹ​മ്മ​ദ്, മു​ൻ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ റോ​സ്‌​ലി​ൻ സ​ന്തോ​ഷ്, കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​സ​ർ മു​ഹ​മ്മ​ദ്, കൗ​ൺ​സി​ല​ർ​മാ​രാ​യ സി.​കെ. അ​ർ​ജു​ന​ൻ, അം​ബി​ക വേ​ണു, ആ​നി സ​ജി, ആ​ൻ​സി തോ​മ​സ്, അ​ഖി​ൽ അ​ഴൂ​ർ, മേ​ഴ്സി വ​ർ​ഗീ​സ്, ഷീ​ന രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.