അ​ർ​ഹ​രാ​യ കു​ട്ടി​ക​ൾ​ക്ക് സ​ഹാ​യം എ​ത്തി​ച്ച് എ​സ്പി​സി
Sunday, November 27, 2022 10:55 PM IST
പ​ത്ത​നം​തി​ട്ട: സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് വോ​ള​ണ്ടി​യ​ർ കോ​ർ​പ്സ് ചി​ൽ​ഡ്ര​ൻ​സ് ഡേ ​ച​ല​ഞ്ച് പു​ത്ത​നു​ടു​പ്പും പു​സ്ത​ക​വും 3.0 ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ൽ ജി​ല്ലാ പോ​ലീ​സ് സ്വ​പ്നി​ൽ മ​ധു​ക​ർ മ​ഹാ​ജ​ൻ നി​ർ​വ​ഹി​ച്ചു.
കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ, പു​തി​യ വ​സ്ത്ര​ങ്ങ​ൾ, ഭ​ക്ഷ​ണ വ​സ്തു​ക്ക​ൾ മ​റ്റ് ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി ഒ​ന്നു മു​ത​ൽ 20 വ​യ​സു​വ​രെ​യു​ള്ള അ​ർ​ഹ​രാ​യ കു​ട്ടി​ക​ൾ​ക്ക് ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൈ​മാ​റി. പു​ത്ത​നു​ടു​പ്പും പു​സ്ത​ക​വും ചി​ൽ​ഡ്ര​ൻ​സ് ഡേ ​ച​ല​ഞ്ച് - എ​സ്‌​വി​സി കേ​ര​ള​യു​ടെ ആ​ദ്യ ക​മ്യൂ​ണി​റ്റി ഓ​ഫ്‌​ലൈ​ൻ പ്രോ​ജ​ക്ടാ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. അ​നാ​ഥ ബാ​ല്യ​ങ്ങ​ളെ​യും അ​ർ​ഹ​ത​പ്പെ​ട്ട കു​ഞ്ഞു​ങ്ങ​ളെ​യും തേ​ടി​യു​ള്ള ഒ​രു യാ​ത്ര. ശി​ശു​ദി​ന​വു​മാ​യി അ​നു​ബ​ന്ധി​ച്ച് ചി​ൽ​ഡ്ര​ൻ​സ് ഡേ ​ച​ല​ഞ്ച് എ​ന്ന പേ​രി​ലാ​യി​രു​ന്നു പ​രി​പാ​ടി. ഏ​ക​ദേ​ശം പ​ത്തു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് ജി​ല്ല​യി​ൽ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് കൈ​മാ​റി​യ​ത്.
ച​ട​ങ്ങി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ എ​സ്പി​സി നോ​ഡ​ർ ഓ​ഫീ​സ​ർ ഡി​വൈ​എ​സ്പി കെ.​എ. വി​ദ്യാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ശോ​ഭ ആ​ന്‍റോ, എ​സ്‌​വി​സി സം​സ്ഥാ​ന കോ​ർ​ഡി​നേ​റ്റ​ർ ഷി​ദി​ൻ ചാ​ക്കോ, ഗാ​ർ​ഡി​യ​ൻ എ​സ്പി​സി പ്ര​സി​ഡ​ന്‍റ് എ​സ്. വ​ഹാ​ബ്, അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ ജി. ​സു​രേ​ഷ് കു​മാ​ർ, ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നി​ല അ​ന്ന തോ​മ​സ്, തോ​മ​സ് ചാ​ക്കോ, എ​സ്‌​വി​സി ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ കെ.​പി. ‌നി​ഷാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.