ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ആ​ശ്ര​യ​മാ​കു​ക​യെ​ന്ന​ത് സ​ഭ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം: മാ​ര്‍ തീ​ത്തോ​സ് എ​പ്പി​സ്‌​കോ​പ്പ
Sunday, November 27, 2022 10:55 PM IST
മ​ല്ല​പ്പ​ള്ളി: ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ആ​ശ്ര​യ​മാ​കു​ക​യെ​ന്ന​ത് സ​ഭ​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് ഡോ. ​തോ​മ​സ് മാ​ര്‍ തീ​ത്തോ​സ് എ​പ്പി​സ്‌​കോ​പ്പ. മ​ല്ല​പ്പ​ള്ളി ആ​ശ്ര​യ വ​യോ​ജ​ന മ​ന്ദി​ര​ത്തി​ന്‍റെ​യും സ്‌​നേ​ഹ ജ്യോ​തി ബാ​ലി​കാ ഭ​വ​ന്‍റെ​യും വാ​ര്‍​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​കാ​രി ജ​ന​റാ​ള്‍ റ​വ. പി. ​ജോ​ര്‍​ജ് സ​ഖ​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റാ​ള്‍ റ​വ. മാ​ത്യു ജോ​ണ്‍‌, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഡോ. ​പി. വൈ. ​മാ​ത്യു, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ കു​ര്യാ​ക്കോ​സ്, റ​വ. ഫി​ലി​പ്പ് പി. ​ജോ​ര്‍​ജ്, റ​വ. ബി​ജു ജോ​ണ്‍‌, റ​വ. ഷി​ബി​ന്‍ വ​റു​ഗീ​സ്, സൂ​പ്ര​ണ്ട് റ​വ. ജോ​ജി തോ​മ​സ്, ഭ​ദ്രാ​സ​ന ട്ര​ഷ​റാ​ര്‍ സ​ജി റ്റി. ​ചെ​റി​യാ​ന്‍, ഡീ​ക്ക​ന്‍ ക്രി​സ്റ്റി തോ​മ​സ് ലൂ​ക്ക്, ഡോ. ​ജേ​ക്ക​ബ് ജോ​ര്‍​ജ്, ജോ​സി കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.