അ​തി​രൂ​പ​ത യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം സു​വ​ര്‍​ണ ജൂ​ബി​ലി വാ​രാ​ഘോ​ഷ​ത്തി​നു തു​ട​ക്കം
Sunday, November 27, 2022 10:55 PM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം സു​വ​ര്‍​ണ ജൂ​ബി​ലി വാ​രാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ആ​യി​ര​ത്തോ​ളം ബൈ​ക്കു​ക​ള്‍ അ​ണി​നി​ര​ന്ന റാ​ലി​യോ​ടെ വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം.
യു​വ​ദീ​പ്തി​യു​ടെ സ്ഥാ​പ​ക​ന്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ല്‍​നി​ന്ന് ഏ​റ്റു​വാ​ങ്ങി​യ പ​താ​ക അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ര്‍​ജ് ജോ​സ​ഫ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ലെ സ​മ്മേ​ള​ന ന​ഗ​രി​യി​ല്‍ ഉ​യ​ര്‍​ത്തി.
ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ്‌​സ് ഹൗ​സി​ല്‍​നി​ന്നു മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ലേ​ക്കു ന​ട​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​റാ​ലി ട്രാ​ഫി​ക് എ​സ്‌​ഐ ഡെ​ന്‍​സ​ന്‍ ഫ്‌​ളാ​ഗ്ഓ​ഫ് ചെ​യ്തു.
അ​തി​രൂ​പ​ത​യി​ലെ ഫൊ​റോ​ന​ക​ളി​ലൂ​ടെ പ്ര​യാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ പേ​ട​ക​ങ്ങ​ള്‍ മു​ന്‍​കാ​ല അ​തി​രൂ​പ​ത നേ​താ​ക്ക​ന്മാ​ര്‍ ഏ​റ്റു​വാ​ങ്ങി.
അ​തി​രൂ​പ​ത വി​കാ​രി​ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പു​ര​യ്ക്ക​ല്‍, ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ബി​ന്‍ ആ​ന​ക്ക​ല്ലു​ങ്ക​ല്‍, മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി വി​കാ​രി റ​വ. ഡോ. ​ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍, ഫാ. ​സോ​ണി പ​ള്ളി​ച്ചി​റ​യി​ല്‍, റ്റോം ​തോ​മ​സ്, ജെ​യ്‌​നെ​റ്റ് മാ​ത്യു, അ​ല​ന്‍ ടോ​മി, രേ​ഷ്മ ദേ​വ​സ്യ, റ്റെ​ബി​ന്‍ ആ​ന്‍റ​ണി, കി​ര​ണ്‍ കെ​ന്ന​ഡി, പ്രീ​തി ജ​യിം​സ്, അ​മ​ല റേ​ച്ച​ല്‍ ഷാ​ജി, ബ്ല​സ​ന്‍ തോ​മ​സ്, നേ​ഹ ലെ​സ്‌​ലി, ആ​ല്‍​ബി​ന്‍ ലാ​ജി, ജോ​ര്‍​ഡി വ​ര്‍​ഗീ​സ്, അ​മ്മു ബാ​ബു, ലാ​ലി​ച്ച​ന്‍ മ​റ്റ​ത്തി​ല്‍, ആ​ശി​ഷ് തു​ണ്ടു​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.