യു​പി വി​ഭാ​ഗം നാ​ട​കം; ആ​ദി​ത്യ​ൻ മി​ക​ച്ച ന​ട​ൻ, കൃ​ഷ്ണേ​ന്ദു ന​ടി
Tuesday, November 29, 2022 10:50 PM IST
തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം യു​പി വി​ഭാ​ഗം നാ​ട​കം മ​ത്സ​ര​ത്തി​ൽ മി​ക​ച്ച ന​ട​നാ​യി ബി. ​ആ​ദി​ത്യ​നും ന​ടി​യാ​യി കൃ​ഷ്ണേ​ന്ദു സ​ന്തോ​ഷും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
അ​ങ്ങാ​ടി​ക്ക​ൽ സൗ​ത്ത് എ​സ്എ​ൻ​വി എ​ച്ച്എ​സ്എ​സി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ബി. ​ആ​ദി​ത്യ​ൻ അ​ഭി​ന​യി​ച്ച ക​റു​മ്പ​ൻ എ​ന്ന നാ​ട​ക​ത്തി​ലൂ​ടെ മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കൊ​ടു​മ​ൺ അ​ങ്ങാ​ടി​ക്ക​ൽ ബി​ന്ദു ഭ​വ​നി​ൽ ബി​നു​കു​മാ​റി​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​നാ​യ ആ​ദി​ത്യ​ൻ ആ​ദ്യ​മാ​യി​ട്ടാ​ണ് നാ​ട​ക മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
മി​ക​ച്ച ന​ടി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൃ​ഷ്ണേ​ന്ദു സ​ന്തോ​ഷ് കു​റി​യ​ന്നൂ​ർ മാ​ർ​ത്തോ​മ്മ ഹൈ​സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ജ​നാ​ല​ക്ക​രി​കി​ലെ വി​കൃ​തി കു​ട്ടി എ​ന്ന നാ​ട​ക​ത്തി​ൽ അ​ധ്യാ​പി​ക​യു​ടെ വേ​ഷം അ​ഭി​ന​യി​ച്ചാ​ണ് ശ്ര​ദ്ധേ​യ​യാ​യ​ത്. കു​റി​യ​ന്നൂ​ർ മു​ല്ലേ​ലി വീ​ട്ടി​ൽ സ​ന്തോ​ഷ് ബാ​ബു​വി​ന്‍റെ​യും സ​ന്ധ്യ​യു​ടെ​യും മ​ക​ളാ​ണ്.