എൻസിഎസ് വസ്ത്രം ഈ ഓണം മൂന്നിരട്ടി ഓണം ഭാഗ്യശാലികളെ തെരഞ്ഞെടുത്തു
Thursday, December 1, 2022 10:38 PM IST
കോ​ട്ട​യം: കോ​ട്ട​യ​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച എ​ൻ​സി​എ​സ് വ​സ്ത്രം ഓ​ണം ഓ​ഫ​റാ​യ ‘ഈ ​ഓ​ണം മൂ​ന്നി​ര​ട്ടി ഓ​ണ​’ത്തി​ന്‍റെ ഭാ​ഗ്യ​ശാ​ലി​ക​ളെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്തു. തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി, കോ​ട്ട​യം വെ​സ്റ്റ് സി​ഐ ്ര​പ്ര​ശാ​ന്ത് കു​മാ​ർ, എ​ൻ​സി​എ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എ​ൻ.​എം. രാ​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു തെ​ര​ഞ്ഞെ​ടു​ത്ത​ത്.
ഒ​ന്നാം സ​മ്മാ​ന​മാ​യ മൂ​ന്നു കാ​ർ വൈ​ക്കം സ്വ​ദേ​ശി സ​തി ബാ​ബു​വി​നും ര​ണ്ടാം സ​മ്മാ​ന​മാ​യ മൂ​ന്ന് ബൈ​ക്ക് ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി ബി​നോ ബി​ജു​വി​നും മൂ​ന്നാം സ​മ്മാ​ന​മാ​യ മൂ​ന്ന് സൈ​ക്കി​ൾ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ബി​നു തോ​മ​സി​നും ല​ഭി​ച്ചു. അ​നേ​കം ഗി​ഫ്റ്റ് വൗ​ച്ചറുകളും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് ല​ഭി​ച്ചു.