മാ​ന​വി​ക ഐ​ക്യ​ത്തി​ന് വൈ​എം​സി​എ നേ​തൃ​ത്വം ന​ൽ​ക​ണം: മാ​ർ നി​ക്കോ​ദി​മോ​സ്
Saturday, December 3, 2022 11:23 PM IST
പ​ത്ത​നം​തി​ട്ട: വി​ശാ​ല മാ​ന​വി​ക ഐ​ക്യ​ത്തി​ന് വൈ​എം​സി​എ നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്ന് ഡോ. ​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. വൈ​എം​സി​എ സം​സ്ഥാ​ന എ​ക്യു​മെ​നി​ക്ക​ൽ അ​സം​ബ്ലി കോ​ന്നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി.​എം. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ഡോ. സി.​കെ. രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ദേ​ശീ​യ എ​ക്‌​സി​ക്യൂ​ട്ടീ​വ് മെം​ബ​ർ റെ​ജി ജോ​ർ​ജ് നേ​തൃ​സം​ഗ​മം ഉ​ദ​ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ സ്പോ​ർ​ട്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് നെ​റ്റി​ക്കാ​ട​ൻ, പി.​എം. തോ​മ​സ്കു​ട്ടി, എ​ൽ. രേ​ഷ്മ​രാ​ജ്, വ​ർ​ഗീ​സ് പ​ള്ളി​ക്ക​ര, മാ​നു​വ​ൽ കു​റി​ച്ചി​ത്താ​നം, ഫാ. ​ഷൈ​ജു കു​ര്യ​ൻ, ഡോ. ​റോ​യ്‌​സ് മ​ല്ല​ശേ​രി, വ​ർ​ഗീ​സ് അ​ല​ക്സാ​ണ്ട​ർ, വി.​സി. സാ​ബു, വ​ർ​ഗീ​സ് ക​രി​ക്ക​ലാ​ൻ, ജ​യ​ൻ മാ​ത്യു, ടി.​കെ. സാ​ജു, ഷെ​ന്നി പോ​ൾ, സ​ജി ത​മ്പാ​ൻ, പ്ര​കാ​ശ് ഇ​ടി​ക്കു​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.