സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള: പ​ത്ത​നം​തി​ട്ട​യ്ക്ക് ഒ​രു വെ​ങ്ക​ലം
Saturday, December 3, 2022 11:25 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​ര​ത്ത് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ആ​ദ്യ​ദി​ന​ത്തി​ൽ ത​ന്നെ ഒ​രു വെ​ങ്ക​ലം മെ​ഡ​ൽ നേ​ടാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ജി​ല്ലാ ടീം. ​ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സി​ലെ അ​ല​ൻ ര​ഞ്ജു​വാ​ണ് 3000 മീ​റ്റ​റി​ൽ മൂ​ന്നാം​സ്ഥാ​നം നേ​ടി​യ​ത്. പ്ല​സ്ടു കൊ​മേ​ഴ്സ് വി​ദ്യാ​ർ​ഥി​യാ​യ അ​ല​ൻ രഞ്ജു കാ​യി​കാ​ധ്യാ​പ​ക​നാ​യ അ​നീ​ഷ് തോ​മ​സി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. 194 അം​ഗ ടീ​മാ​ണ് ഇ​ത്ത​വ​ണ പ​ത്ത​നം​തി​ട്ട​യി​ൽനി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.