ടി​പ്പ​ർ ലോ​റി​യി​ടി​ച്ചു വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വം; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Saturday, December 3, 2022 11:30 PM IST
ച​ങ്ങ​നാ​ശേ​രി: ടി​പ്പ​ർ ലോ​റി​യി​ടി​ച്ചു വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ടി​പ്പ​ർ ലോ​റി ഡ്രൈ​വ​ർ തി​രു​വ​ല്ല പെ​രു​ന്തു​രു​ത്തി വാ​ഴ​പ്പ​റ​മ്പി​ൽ എ​സ്. സു​ജി​ത്തി(36)​നെ​യാ​ണു ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ഇ​ന്ന​ലെ രാ​വി​ലെ 9.30നു ​എ​സി റോ​ഡി​ൽ ര​ണ്ടാം പാ​ല​ത്തി​നു​സ​മീ​പ​മാ​ണ് അ​പ​ക​ടം. വീ​ട്ട​മ്മ​യും മ​ക​നും സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ചു വീ​ട്ട​മ്മ മ​രി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ലി​രു​ന്ന മ​ക​ൻ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. എ​സ്എ​ച്ച്ഒ റി​ച്ചാ​ർ​ഡ് വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്ത​ത്.