കാ​ര​ൾ​ഗാ​ന മ​ത്സ​രം; ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ആ​ൻ​സി​ന് ഒ​ന്നാം​സ്ഥാ​നം
Friday, December 9, 2022 10:38 PM IST
പു​റ​മ​റ്റം: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന മാ​തൃ​സ​മാ​ജം വെ​ണ്ണി​ക്കു​ളം മേ​ഖ​ലാ​ത​ല ക്രി​സ്മ​സ് കാ​ര​ൾ​ഗാ​ന മ​ത്സ​ര​ത്തി​ൽ ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ആ​ൻ​സ് ഇ​ട​വ​ക ഒ​ന്നാം​സ്ഥാ​നം നേ​ടി. മേ​ഖ​ല​യി​ലെ എ​ട്ട് ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ വെ​ണ്ണി​ക്കു​ളം സെ​ന്‍റ് തോ​മ​സ്, വാ​ള​ക്കു​ഴി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക​ക​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.
പ്ര​സി​ഡ​ന്‍റ് റോ​സ് മേ​രി ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. വെ​ണ്ണി​ക്കു​ളം മേ​ഖ​ലാ വി​കാ​രി ഫാ. ​ജോ​സ് പൊ​യ്ക​യി​ൽ, മാ​തൃ​സ​മാ​ജം മേ​ഖ​ലാ ഡ‍​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് തേ​ക്ക​ട​യി​ൽ, ഫാ. ​സൈ​മ​ൺ പാ​ല​പു​ര​ത്ത്, ഫാ. ​കോ​ശി മ​ണ്ണി​ൽ, ഫാ. ​എ​ൽ​ദോ മോ​ഴ​ശേ​രി​ൽ, ഫാ. ​ജോ​ഷി പു​തു​പ്പ​റ​ന്പി​ൽ, സെ​ക്ര​ട്ട​റി വ​ത്സ​മ്മ ജോ​ൺ, ട്ര​ഷ​റ​ർ സാ​റാ​മ്മ ജോ​സ​ഫ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.