സോ​ഫ്റ്റ് ബോ​ൾ ജി​ല്ലാ ടീ​മി​നെ അ​രു​ൺ​കു​മാ​റും ആ​ഷാ​മോ​ളും ന​യി​ക്കും
Friday, December 9, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ൽ ആ​രം​ഭി​ക്കു​ന്ന സം​സ്ഥാ​ന സീ​നി​യ​ർ സോ​ഫ്റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ജി​ല്ലാ ടീ​മി​നെ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ സി. ​അ​രു​ൺ​കു​മാ​റും വ​നി​താ വി​ഭാ​ഗ​ത്തി​ൽ എ​സ്. ആ​ഷാ​മോ​ളും ന​യി​ക്കും.
ടീം ​അം​ഗ​ങ്ങ​ൾ - പു​രു​ഷ ടീം: ​ജോ​ർ​ജ് സ്ക​റി​യ, റി​ജു വി. ​റെ​ജി, എം. ​അ​ഖി​ൽ, കെ.​എം. സ​ർ​ഫാ​സ്, ബി. ​ശി​വാ​ര​ത്ത്, റി​ത്തു ച​ന്ദ്ര​ൻ, സെ​ൽ​വി​ൻ ജോ​ർ​ജ്, ലി​ബി​ൻ തോ​മ​സ്, ലി​ബി​ൻ സി. ​മാ​ത്യു, അ​മ​ൽ പി. ​നാ​യ​ർ, ആ​ൽ​ഫി ബി​നു, എ​സ്. ആ​ദി​ത്ത്, ജെ​റി​ൻ ബി​ജു, പ​വി​ൻ, ബി​ജി​നു.
വ​നി​താ ടീം: ​സ്നേ​ഹ ശ്രീ​ധ​ർ, സ്റ്റെ​ഫി സ​ജി, എ​ൽ.​ബി. രേ​ഷ്മ, കെ.​ആ​ർ. ര​ഹ​ന, അ​ബ​യ സൂ​ര്യ​ദാ​സ്, സൂ​സ​ൻ കോ​ശി, ഡി. ​അ​നി​ല, ഗോ​പി​ക നാ​രാ​യ​ണ​ൻ, ര​വീ​ണ, ആ​ദി​ത്യ പു​ഷ്പ​ൻ, ജി​ബി എ​ബി, സ​ഫ​ന്യ എ​സ്. പ​ണി​ക്ക​ർ, നി​ബു രാ​ജു, ആ​വ​ണി, സ്നേ​ഹ സാ​ജ​ൻ.
അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ശോ​ശാ​മ്മ ജോ​ൺ, സെ​ക്ര​ട്ട​റി സു​മേ​ഷ് മാ​ത്യു, സം​സ്ഥാ​ന അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​പി​ൻ ബാ​ബു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്.