പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി പി​ന്‍​വ​ലി​ക്ക​ണം: എ​കെ​എ​സ്ടി​യു
Tuesday, January 24, 2023 12:34 AM IST
പ​ത്ത​നം​തി​ട്ട: പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി പി​ന്‍​വ​ലി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഡി​എ കു​ടി​ശി​ക അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഓ​ള്‍ കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ന്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി. ​കെ. സു​ശീ​ല്‍ കു​മാ​ര്‍ - പ്ര​സി​ഡ​ന്‍റ്, ആ​നി വ​ര്‍​ഗീ​സ്, സ​ന്തോ​ഷ് റാ​ണി, ഷൈ​ന്‍ ലാ​ല്‍ - വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ര്‍, കെ.​എ. ത​ന്‍​സീ​ര്‍ - സെ​ക്ര​ട്ട​റി, തോ​മ​സ് എം. ​ഡേ​വി​ഡ്, പി.​റ്റി. മാ​ത്യു, റെ​ജി മ​ല​യാ​ല​പ്പു​ഴ -ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി​മാ​ര്‍, അ​രു​ണ്‍ മോ​ഹ​ന്‍ -ട്ര​ഷ​റര്‍, ബി. ​മി​നി -വ​നി​ത ഫോ​റം ക​ണ്‍​വീ​ന​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.