ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ​ക്യു​മെ​ന്‍റ​റി പ്ര​കാ​ശ​നം പ​ത്തി​ന്
Tuesday, February 7, 2023 10:56 PM IST
കോ​ട്ട​യം: മ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി​രു​ന്ന ഡോ. ​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ​യെ​പ്പ​റ്റി ത​യാ​റാ​ക്കി​യ "യു​ഗ​പ്ര​ഭാ​വ​നാ​യ ഡോ. ​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത മ​ല​ങ്ക​ര​യു​ടെ സൂ​ര്യ​തേ​ജ​സ്' എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പ്ര​ദ​ര്‍​ശ​നം പ​ത്തി​നു ന​ട​ക്കും. വൈ​കു​ന്നേ​രം 6.30ന് ​തി​രു​വ​ല്ല ഡോ. ​അ​ല​ക്‌​സാ​ണ്ട​ര്‍ മാ​ര്‍​ത്തോ​മ്മ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ഡോ​ക്യു​മെ​ന്‍റ​റി ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​ജോ​സ​ഫ് മാ​ര്‍ ബ​ര്‍​ണ​ബാ​സ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ആ​ദ്യ​പ്ര​ദ​ര്‍​ശ​നം നി​ര്‍​വ​ഹി​ക്കും. സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ സ്റ്റീ​ഫ​ന്‍ ദേ​വ​സി പ​ങ്കെ​ടു​ക്കും.
മാ​ര്‍​ത്തോ​മ്മാ സ​ഭാ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു ഡോ​ക്യു​മെ​ന്‍റ​റി ത​യാ​റാ​ക്കി​യ​ത്. റ​വ. വി​ജു വ​ര്‍​ഗീ​സ് ചി​ത്രീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.
സ​ഭാ സെ​ക്ര​ട്ട​റി റ​വ. സി.​വി. സൈ​മ​ൺ, റ​വ. വി​ജു വ​ര്‍​ഗീ​സ്, അ​നീ​ഷ് പു​ന്ന​ന്‍ പീ​റ്റ​ര്‍, നി​ഥി​ന്‍ ജേ​ക്ക​ബ് തോ​മ​സ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.