നെ​ല്ലി​മ​ല ബ​ഥേ​ൽ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Tuesday, February 7, 2023 10:58 PM IST
കു​മ്പ​നാ​ട്: ദൈ​വ​സ്നേ​ഹം സ​മൂ​ഹ​ത്തി​ലാ​ക​മാ​നം പ​ക​രാ​ൻ ഇ​ട​വ​ക​ക​ൾ​ക്കു ക​ഴി​യ​ണ​മെ​ന്നു ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത. നെ​ല്ലി​മ​ല ബ​ഥേ​ൽ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യു​ടെ ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ട​വ​ക വി​കാ​രി റ​വ. ജി​ജോ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ർ​ത്തോ​മ്മ സ​ഭാ സെ​ക്ര​ട്ട​റി റ​വ. സി.​വി. സൈ​മ​ൺ, നി​ര​ണം മാ​രാ​മ​ൺ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. വ​ർ​ഗീ​സ് ചെ​റി​യാ​ൻ, ഇ​ര​വി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ശ​ശി​ധ​ര​ൻ പി​ള്ള, റ​വ. ജോ​ർ​ജ് ജോ​ൺ, റ​വ. കെ.​എ. വ​ർ​ഗീ​സ്, ഭ​ദ്രാ​സ​ന ട്ര​ഷ​റാ​ർ എ​ബി ജേ​ക്ക​ബ്, ശ​താ​ബ്ദി ക​ൺ​വീ​ന​ർ ജോ​സ​ഫ് നെ​ല്ലാ​നി​ക്ക​ൽ, ഇ​ട​വ​ക സെ​ക്ര​ട്ട​റി സാ​ജ​ൻ പി. ​തോ​മ​സ്, ട്ര​സ്റ്റി സി.​റ്റി. ഈ​പ്പ​ൻ, അ​ക്കൗ​ണ്ട്സ് ട്ര​സ്റ്റി തോ​മ​സ് വ​ർ​ഗീ​സ്, പി.​ജെ. ജോ​സ​ഫ്, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ സു​ബി​ൻ നീ​റും​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.