കെ.​കെ. നാ​യ​ർ അ​നു​സ്മ​ര​ണം നടത്തി
Tuesday, February 7, 2023 10:58 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ എം​എ​ൽ​എ കെ.​കെ. നാ​യ​രു​ടെ പ​ത്താം ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.
യോ​ഗം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ത്ത​നം​തി​ട്ട കെ.​കെ. നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ​ണി​ക​ൾ മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ പ​ണി ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം ഉ​ള്ള​താ​യി ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.
റോ​ബി​ൻ വി​ള​വി​നാ​ൽ, ത​ങ്ക​ച്ച​ൻ പി. ​ജോ​സ​ഫ്, സു​ധീ​ർ താ​ഴെ​വെ​ട്ടി​പ്പു​റം, അ​നി​ൽ അ​യ​ത്തി​ൽ, ഡാ​നി ജോ​ൺ സെ​ൽ​വ​ൻ, പി.​ബി. കു​ഞ്ഞു​മോ​ൻ, ദി​ലീ​പ് കു​മാ​ർ, കാ​യി​ക​താ​ര​ങ്ങ​ൾ എ​ന്നി​വ​ർ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.
പ​ത്ത​നം​തി​ട്ട: ജി​ല്ല​യു​ടെ പി​താ​വ് കെ.​കെ. നാ​യ​രു​ടെ പ​ത്താം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ.​കെ. നാ​യ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ൻ​പി​ലു​ള്ള പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ത്തി.
പി.​ഐ. മു​ഹ​മ്മ​ദ് ഷെ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ, പി. ​മോ​ഹ​ൻ​രാ​ജ്, ഹ​രി​ദാ​സ് ഇ​ട​ത്തി​ട്ട, എ. ​സു​രേ​ഷ്കു​മാ​ർ, വി.​കെ. പു​രു​ഷോ​ത്ത​മ​ൻ​പി​ള്ള, വി.​പി. മ​നോ​ജ് കു​മാ​ർ, കെ. ​ജാ​സിം​കു​ട്ടി, ജെ​റി അ​ല​ക്സ്, ഷ​മീ​ർ, റോ​ഷ​ൻ നാ​യ​ർ, സി. ​കൃ​ഷ്ണ​കു​മാ​ർ, ദി​നേ​ശ് നാ​യ​ർ, സ​ലിം പി. ​ചാ​ക്കോ ഷ​ബീ​ർ അ​ഹ​മ്മ​ദ്, റോ​സ്‌​ലി​ൻ സ​ന്തോ​ഷ്, അ​ബ്ദു​ൾ​ക​ലാം ആ​സാ​ദ്, പി.​ആ​ർ. രാ​ജ​ൻ, കെ.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ​നാ​യ​ർ, എം.​എ​ച്ച്. ഷാ​ജി, പി. ​സ​ക്കീ​ർ ശാ​ന്തി, പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി.