ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം തി​രു​വ​ല്ല​യി​ൽ
Wednesday, February 8, 2023 10:26 PM IST
തി​രു​വ​ല്ല: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ തി​രു​വ​ല്ല​യി​ൽ ആ​രം​ഭി​ക്കും. തി​രു​മൂ​ല​പു​രം എം​ഡി എം ​ജൂ​ബി​ലി ഹാ​ളി​ലാ​ണ് സ​മ്മേ​ള​നം. നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ. ​അ​ബ്ദു​ൾ ഹാ​രി​സ് പ​താ​ക ഉ​യ​ർ​ത്തും. 10ന് ​നി​ല​വി​ലു​ള്ള സം​സ്ഥാ​ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എ. ​അ​ബ്ദു​ൾ ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
11.30ന് ​പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ. ​അ​ബ്ദു​ൽ ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കെ.​സി. ജോ​സ​ഫ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജി. ​സു​ബോ​ധ​ൻ, പ​ഴ​കു​ളം മ​ധു, എം.​എം. ന​സീ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ, കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ, കെ​എ​സ്‌​യു പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ര​ണ്ടി​ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ൽ​റാം പ്ര​ഭാ​ഷ​ണം ന​ട​ത്തും. 3.30ന് ​സെ​മി​നാ​ർ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ട്രേ​ഡ് യൂ​ണി​യ​ൻ സു​ഹൃ​ദ് സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 6.30ന് ​സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഐ. സു​ബൈ​ർ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
11നു ​രാ​വി​ലെ 11ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, അ​ടൂ​ർ പ്ര​കാ​ശ് എം​പി എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ജ​യ​ന്ത്, എ.​എ. ഷു​ക്കൂ​ർ, എം.​ജെ. ജോ​ബ്, സെ​ക്ര​ട്ട​റി എ​ൻ. ഷൈ​ലാ​ജ്, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ. ​ഷം​സു​ദീ​ൻ, എ. ​സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ര​ണ്ടി​നു യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം കെ. ​മു​ര​ളീ​ധ​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ. ​ബാ​ബു എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, റോ​ബി​ൻ പീ​റ്റ​ർ എ​ന്നി​വ​ർ | പ്ര​സം​ഗി​ക്കും. മൂ​ന്നി​നു സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​ബോ​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.