അ​ധ്യാ​പ​ക ഒ​ഴി​വ്
Friday, March 17, 2023 10:44 PM IST
വ​ട​ശേ​രി​ക്ക​ര: പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​ട​ശേ​രി​ക്ക​ര മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ 2023-24 അ​ധ്യ​യ​ന വ​ര്‍​ഷം നി​ല​വി​ലു​ള്ള ഹൈ​സ്‌​കൂ​ള്‍ ടീ​ച്ച​ര്‍ (ക​ണ​ക്ക്), എം​സി​ആ​ര്‍​ടി ഒ​ഴി​വു​ക​ളി​ലേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​ന് പി​എ​സ്‌​സി നി​യ​മ​ന​ത്തി​നാ​യി നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​രി​ല്‍​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
(എം​സി​ആ​ര്‍​ടി​ക്ക് ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ബി​രു​ദ​വും ബി​എ​ഡും ഉ​ണ്ടാ​യി​രി​ക്ക​ണം) പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട നി​ശ്ചി​ത യോ​ഗ്യ​ത​യും അ​ധ്യാ​പ​ന നൈ​പു​ണ്യ​വു​മു​ള്ള അ​പേ​ക്ഷ​ക​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കും. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം അ​പേ​ക്ഷ ട്രൈ​ബ​ല്‍ ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ര്‍, ട്രൈ​ബ​ല്‍ ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ്, തോ​ട്ട​മ​ണ്‍, റാ​ന്നി 689672 എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​യ്ക്ക​ണം. അ​വ​സാ​ന തീ​യ​തി ഏ​പ്രി​ല്‍ 15. ഫോൺ: 04735227703 .