പ​ത്ത​നം​തി​ട്ട കാ​ത്ത​ലി​ക് ക​ൺ​വ​ൻ​ഷ​ൻ 22 മു​ത​ൽ 26 വ​രെ
Saturday, March 18, 2023 10:22 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ത്ത​നം​തി​ട്ട കാ​ത്ത​ലി​ക് ക​ൺ​വ​ൻ​ഷ​ൻ 22 മു​ത​ൽ 26 വ​രെ പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും. "സ​ഭ​യു​ടെ ന​വീ​ക​ര​ണം' എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ തി​രു​വ​ന​ന്ത​പു​രം മൗ​ണ്ട് കാ​ർ​മ​ൽ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​ഡാ​നി​യ​ൽ പൂ​വ​ണ്ണ​ത്തി​ൽ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തു​മെ​ന്നു രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഷാ​ജി തോ​മ​സ് മാ​ണി​കു​ളം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

22ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല​യോ​ടെ ക​ൺ​വ​ൻ​ഷ​ൻ തു​ട​ക്ക​മാ​കും. 4.30 ന് ​പ​ത്ത​നം​തി​ട്ട വൈ​ദി​ക ജി​ല്ല​യി​ലെ വൈ​ദി​ക​ർ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 5.30ന് ​ഫാ. ഡാ​നി​യ​ൽ പൂ​വ​ണ്ണ​ത്തി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ആ​രം​ഭി​ക്കും. 23ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല പ്രാ​ർ​ഥ​ന​യേ തു​ട​ർ​ന്ന് പ​ന്ത​ളം വൈ​ദി​ക ജി​ല്ല​യി​ലെ വൈ​ദി​ക​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ക​ർ​മി​ക​ത്വം വ​ഹി​ക്കും. 5.30ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം. 24നു ​വൈ​കു​ന്നേ​രം കോ​ന്നി വൈ​ദി​ക ജി​ല്ല​യി​ലെ വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന.
5.30നു ​വ​ച​ന​പ്ര​ഘോ​ഷ​ണം. 25നു ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല പ്രാ​ർ​ഥ​ന​യേ തു​ട​ർ​ന്ന് സീ​ത​ത്തോ​ട് വൈ​ദി​ക ജി​ല്ല​യി​ലെ വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. 5.30ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം. സ​മാ​പ​ന ദി​വ​സ​മാ​യ 26ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല പ്രാ​ർ​ഥ​ന​യേ തു​ട​ർ​ന്ന് റാ​ന്നി - പെ​രു​നാ​ട് വൈ​ദി​ക ജി​ല്ല​യി​ലെ വൈ​ദി​ക​ർ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 5.30ന് ​വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തേ തു​ട​ർ​ന്ന് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലി​മീ​സ് കാ​തോ​ലി​ക്കാ​ബാ​വ സ​മാ​പ​ന സ​ന്ദേ​ശ​വും ആ​ശീ​ർ​വാ​ദ​വും ന​ൽ​കും.

ക​ൺ​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. എ​ല്ലാ ദി​വ​സ​വും ക​ൺ​വ​ൻ​ഷ​നു ശേ​ഷം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി​പ്പി​നാ​യി രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ​യും വി​കാ​രി ജ​ന​റാ​ൾ ഡോ. ​ഷാ​ജി തോ​മ​സ് മാ​ണി​കു​ള​ത്തി​ന്‍റെ​യും ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​ഏ​ബ്ര​ഹാം മ​ണ്ണി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.പ​ബ്ലി​സി​റ്റി ചെ​യ​ർ​മാ​ൻ ഫാ. ​വ​ർ​ഗീ​സ് ചാ​മ​ക്കാ​ലാ​യി​ൽ, ക​ൺ​വീ​ന​ർ ബോ​ബി ഏ​ബ്ര​ഹാം എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.