അ​നു​ശോ​ചി​ച്ചു
Saturday, March 18, 2023 10:22 PM IST
തി​രു​വ​ല്ല: മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ കേ​ര​ള കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം അ​നു​ശോ​ചി​ച്ചു. ന്യു​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളു​ടെ കാ​വ​ൽ​ഭ​ട​ൻ എ​ന്ന നി​ല​യി​ൽ ഭാ​വി ത​ല​മു​റ അ​ദ്ദേ​ഹ​ത്തെ എ​ക്കാ​ല​വും ഓ​ർ​ക്കും. നി​ല​പാ​ടു​ക​ളി​ൽ സ​ത്യ​സ​ന്ത​ത​യും കാ​ർ​ക്ക​ശ്യ​വും വ​ച്ചു പു​ല​ർ​ത്തി​യ പി​താ​വ് കേ​ര​ള ക്രൈ​സ്ത​വ സ​ഭ​യു​ടെ എ​ക്കാ​ല​ത്തെ​യും അ​നി​ഷേ​ധ്യ നേ​താ​വാ​യി​രു​ന്നു​വെ​ന്നും ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം പ​റ​ഞ്ഞു.