നൈ​പു​ണ്യ വി​ക​സ​ന ത​യ്യ​ൽ പ​രി​ശീ​ല​നം സ​മാ​പി​ച്ചു
Sunday, May 28, 2023 10:54 PM IST
കു​ള​ത്തൂ​ർ: ന​ബാ​ർ​ഡ് കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം, ചാ​സ് എ​ന്നീ സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ 20 സ്ത്രീ​ക​ൾ​ക്ക് 30 ദി​വ​സ​ത്തെ വി​പു​ല​മാ​യ നൈ​പു​ണ്യ വി​ക​സ​ന ത​യ്യ​ൽ പ​രി​ശീ​ല​നം ന​ട​ത്തി.
പ​രി​ശീ​ല​ന പ​രി​പാ​ടി മു​ഖേ​ന ആ​രം​ഭി​ച്ച ര​ണ്ട് സം​രം​ഭ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.
ഫാ. ​തോ​മ​സ് കു​ള​ത്തു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കെ​എ​സ്എ​സ്എ​ഫ് ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.
ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ സി​റി​യ​ക് തോ​മ​സ് പ​രി​ശീ​ല​നം സം​രം​ഭ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ജോ​ർ​ജ് തൈ​ച്ചേ​രി​ൽ, ഷൈ​നി വ​ര്ഗീ​സ്, ജി​റ്റു ജെ.​തോ​മ​സ്, ടോ​ണി സ​ണ്ണി, വി.​എം.​ചാ​ക്കോ, തോ​മ​സ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.