പത്തനംതിട്ട: ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു വിജയികള്‍ക്കായി പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് മൂന്നിന് സംഘടിപ്പിക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലുവരെ നടക്കുന്ന ക്ലാസില്‍ എസ്ഇആര്‍ടി കേരള റിസര്‍ച്ച് ഓഫീസര്‍ രഞ്ജിത്ത് സുഭാഷ് ക്ലാസ് നയിക്കും. രജിസ്ട്രേഷന് ഫോൺ: 8547716844, 8157094544.